tag:blogger.com,1999:blog-7230102941301058805.post1132072847317326652..comments2023-04-16T01:30:44.781-07:00Comments on മോഹനീയം: ബുഷാറയും ബീരാനുംമോഹന്http://www.blogger.com/profile/10130411012369539535noreply@blogger.comBlogger10125tag:blogger.com,1999:blog-7230102941301058805.post-63064818788718566932017-01-02T18:42:09.319-08:002017-01-02T18:42:09.319-08:00Eyes welled up with tears with a chocking throat. ...Eyes welled up with tears with a chocking throat. A touchy story on life. Well written.Harihttps://www.blogger.com/profile/10763288416508851333noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-86127964925629716172017-01-02T11:31:58.827-08:002017-01-02T11:31:58.827-08:00Dear Mohan...Congrats..Good narration..Touching la...Dear Mohan...Congrats..Good narration..Touching language...Ps do write..& publish it for common readers..Anonymoushttps://www.blogger.com/profile/03224470105963850281noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-43412480720400875722016-09-29T07:34:25.707-07:002016-09-29T07:34:25.707-07:00സന്തോഷം.വളരെ നന്ദി.
സന്തോഷം.വളരെ നന്ദി.<br />മോഹന്‍https://www.blogger.com/profile/10130411012369539535noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-39362701105091149872016-09-29T07:33:53.877-07:002016-09-29T07:33:53.877-07:00നിറയെ നന്ദി, നിര്‍ദേശങ്ങള്‍ക്ക് നന്ദി. തീര്ച്ചയ...നിറയെ നന്ദി, നിര്‍ദേശങ്ങള്‍ക്ക് നന്ദി. തീര്‍ച്ചയായും ശ്രദ്ധിക്കാം. വായനയും തിരുത്തലുകളും ഇനിയും വേണം.<br />മോഹന്‍https://www.blogger.com/profile/10130411012369539535noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-28477524836342590822016-09-29T07:32:00.267-07:002016-09-29T07:32:00.267-07:00സന്തോഷം. വളരെ വളരെ സന്തോഷം.
സന്തോഷം. വളരെ വളരെ സന്തോഷം.<br />മോഹന്‍https://www.blogger.com/profile/10130411012369539535noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-6793387784295145812016-09-28T21:08:06.939-07:002016-09-28T21:08:06.939-07:00വളരെ നന്നായിരിക്കുന്നു മാഷേ!വളരെ നന്നായിരിക്കുന്നു മാഷേ!Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-7002907218618626782016-09-26T05:13:00.282-07:002016-09-26T05:13:00.282-07:00" ബുഷാറയും കുറച്ചപ്പുറത്തായി ഒരപ്പാപ്പനും അമ..." ബുഷാറയും കുറച്ചപ്പുറത്തായി ഒരപ്പാപ്പനും അമ്മാമയും യുുവാവും വടക്കോട്ട് കുടിയേറിയ തെക്കൻ ഭാഷ സംസാരിക്കുന്നു. ബുഷാറ കുഞ്ഞിനുറങ്ങാനായി ഒരു താരാട്ട് കുടഞ്ഞു വിരിക്കുന്നുണ്ടെന്ന് തോന്നുന്നു." read the story and loved it. Could have made the narration a little bit more tight. PJJ Antonyhttps://www.blogger.com/profile/10865744915007767388noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-53494358570289634502016-09-26T01:50:11.801-07:002016-09-26T01:50:11.801-07:00എന്തൊരു ഭാഷ..........".....മാസം തികഞ്ഞപ്പോൾ അ...എന്തൊരു ഭാഷ..........".....മാസം തികഞ്ഞപ്പോൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ,അവളുടെ ഞരക്കങ്ങളേക്കാൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ടിരുന്ന തുരുമ്പിച്ച കട്ടിലിൽ കിടന്ന് മുക്കി.പുറത്തെ നിറം മങ്ങിയ വെള്ളച്ചുമരിൽ ചാരി നിന്ന് ബീരാൻ മനസ്സിലൊരു മേഘമൽഹാർ പാടിത്തീർത്തു.ബുഷാറയുടെ തണ്ണീർക്കുടം പൊട്ടിയ പെരുംപെയ്തിൽ ആകെ നനഞ്ഞ് അവരുടെ ഉണ്ണി ഒഴുകി വന്നു. ...", "............"....ബീരാന്റെ ഉള്ളിലേക്കിറങ്ങിപ്പോയ കുഴലുകളും പുറത്തേക്ക് പരിശോധനക്കിറങ്ങിപ്പോയ മാംസത്തുണ്ടുകളും തിരിച്ചു വന്നു പറഞ്ഞു,ബീരാന്റെ അന്നനാളത്തിൽ അർബുദം അടയിരിക്കുന്നു.പെറ്റു പെരുകുന്നു.അവ പിന്നെയും പിന്നെയും തലതിരിഞ്ഞ പുതു കോശങ്ങളെ വിരിയിക്കുന്നു. അമ്മയേക്കാൾ ശൗര്യം കാണിച്ച വികൃതിക്കുട്ടികൾ അകലങ്ങളിലേക്കോടിപ്പോയി കരളിലും കുടലിലും കൊടി കുത്തി .ചില താന്തോന്നികൾ ശ്വാസകോശങ്ങളിൽ തമ്പടിച്ചു....." ഇതാ മികച്ച ഒരു കഥാകാരൻ!അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-4008942805270370312015-06-13T10:45:58.836-07:002015-06-13T10:45:58.836-07:00വളരെ സന്തോഷം .വായനക്കും,അഭിപ്രായത്തിനും നന്ദി. ഇനി...വളരെ സന്തോഷം .വായനക്കും,അഭിപ്രായത്തിനും നന്ദി. ഇനിയും താങ്കളെ ഇവിടെ കാണാന്‍ ആഗ്രഹിക്കുന്നു.മോഹന്‍https://www.blogger.com/profile/10130411012369539535noreply@blogger.comtag:blogger.com,1999:blog-7230102941301058805.post-4366657119603423812015-06-13T00:02:07.514-07:002015-06-13T00:02:07.514-07:00ബുഷറയും ബീരാനും വായിച്ചു. നന്നായിരിക്കുന്നു.ബുഷറയും ബീരാനും വായിച്ചു. നന്നായിരിക്കുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com