Friday, 18 October 2013

സുപ്രഭാതം


ചന്ദ്രനെ നോക്കി നോക്കി നടന്ന്
സൂര്യനില്‍ തട്ടി വീണു,രാത്രി.
നക്ഷത്രങ്ങള്‍ കളിയാക്കിയോടിപ്പോയി
കിളികള്‍ കൂവിയാര്‍ത്തു-സുപ്രഭാതം

4 comments:

  1. ഉണരുമീ ദിവ്യജ്യോതിസ്സിൻ
    വദന കമലകാന്തി തൻ സുസ്മിതം

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  2. പിന്നെയും ആവര്‍ത്തിക്കാന്‍ മാത്രം!

    ReplyDelete