എല്ലാവര്‍ക്കും മുന്നിലോടുമ്പോള്‍----
എനിക്ക് പേടിയാവുന്നു.
അവരെന്നെത്തേടിയെത്തുന്നു.
എല്ലാവര്‍ക്കും പിന്നിലാവുമ്പോള്‍-
എനിക്ക് പേടിയാവുന്നു ,
അവരെന്നെ വിട്ടോടിപ്പോകുന്നു,
ഞാനൊറ്റക്കാവുന്നു.
അവര്‍ക്കിടയിലാവുമ്പോള്‍-
അപ്പോഴും എനിക്ക് പേടിയാവുന്നു.
അവരെന്നെ വളയുന്നു.
Waiting for more from you in these blog pages.Keep writing and good luck.
ReplyDeleteതീര്‍ച്ചയായും പ്രതീക്ഷിക്കാം
Deleteഒരിടത്തും ഒരു രക്ഷയുമില്ല...അല്ലേ
ReplyDeleteഒരു കവിക്ക് മാത്രമെ ഇങ്ങനെ ചിന്തിക്കാൻ ആവൂ. മനോഹരം ഈ വരികൾ
ReplyDeleteഒരു കവിക്ക് മാത്രമെ ഇങ്ങനെ ചിന്തിക്കാൻ ആവൂ. മനോഹരം ഈ വരികൾ
ReplyDeleteവളരെ നന്ദി.ഇഷ്ട്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം .
Delete